Fincat
Browsing Tag

Friends families brothers sisters Housewife doughter mother

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് കാണാതായ വളാഞ്ചേരി സ്വദേശിയുടെ മൃതദേഹം കടലിൽ നിന്നും…

പൊന്നാനി: ഭാരതപുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി.ചമ്രവട്ടം പാലത്തിന് സമീപം ഭാരതപുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ വളാഞ്ചേരി കാട്ടിപ്പരുത്തി മുള്ളമട സ്വദേശി പരേതനായ കല്ലുംപുറത്ത് കൊട്ടിലിങ്ങൽ ഉമ്മർ മകൻ

മോഡലുകളുടെ കാറപകടം: ദുരൂഹതയില്ലെന്ന് പൊലീസ്

കൊച്ചി: മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. മോഡലുകൾ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത റോയ് വയലാട്ടിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസിന്റെ പ്രതികരണം. ആവശ്യമെങ്കിൽ റോയിയെ വീണ്ടും പരിഗണിക്കും. കേസിൽ ചാർജ് ഷീറ്റ് ഉടൻ

കൽപകഞ്ചേരിയിലും മൂന്നക്ക ലോട്ടറി ചൂതാട്ടം; രണ്ട് പേർ പിടിയിൽ

കൽപകഞ്ചേരി പോലിസ്റ്റേഷൻ പരിധിയിൽ മുണ്ടിയൻ തറ. കുറുക്കോൾ എന്നിവിടങ്ങളിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്ന പ്രതികളായ കുറക്കോൾ സ്വദേശി പ്രമോദ് കണിയാലിൽ, കോഴിചെന സ്വദേശി.സുബ്രഹ്മണ്യൻ പുളിക്കൽ എന്നിവരെ കൽപകഞ്ചേരി എസ്.ഐ

സുശാന്ത് സിങ് രജ്പുതിന്റെ അഞ്ചു ബന്ധുക്കൾ റോഡപകടത്തിൽ മരിച്ചു;

പട്ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ കുടുംബത്തിൽ വീണ്ടും ദുരന്തം. സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് വളാഞ്ചേരി സ്വദേശിയെ കാണാതായി

മലപ്പുറം: ഭാരതപുഴയിൽ ഒഴുക്കിൽ പെട്ട് വളാഞ്ചേരി സ്വദേശിയെ കാണാതായി.ചമ്രവട്ടം പാലത്തിനു സമീപം ഇന്ന് രാവിലെ മീൻപിടിക്കുന്നതിന് ഇടയിലാണ് വളാഞ്ചേരി സ്വദേശികൾ ഒഴുക്കിൽ പെട്ടത്.വളാഞ്ചേരി കാട്ടിപരുത്തി സ്വദേശികളായ സാബിർ, അബ്ബാസ് എന്നിവരാണ്

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് കണ്ണൂരില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മുഴപ്പിലങ്ങാട്ടാണ് താമസം. 'ഒട്ടകങ്ങള്‍ വരിവരിവരിയായ്

കാരാട്ടിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി

തിരുർ പരന്നേക്കാട് പരേതനായ കാരാട്ടിൽ മൊയ്‌തീൻ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (80) എന്നവർ മരണപ്പെട്ടു. മക്കൾ : മുഹമ്മദ്‌ ബഷീർ, ഹംസ, മുഹമ്മദ്‌ ഷെരീഫ്, ഖദീജ, സുഹറ, ആയിഷ, സുലൈഖ.മരുമക്കൾ : ഹൈദർ ചെറിയമുണ്ടം, മുഹമ്മദ്‌ കുറുമ്പത്തൂർ, സഫിയ

കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: മരണത്തിന് കാരണം കുടുംബവഴക്ക്

മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് അമ്മയെയും കുട്ടിയെയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 19 വയസുകാരി സുഹൈല നസ്റിന്‍, എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെയാണ്

മുൻമന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ അന്തരിച്ചു.

പെരിന്തൽമണ്ണ: മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന (65) നിര്യാതയായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരിന്തൽമണ്ണ നഗരസഭയുടെ പ്രഥമ കൗൺസിലറായിരുന്നു. കൊല്ലത്തെ പരേതനായ ടി.എച്ച്. മൂസയുടെ

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയുടെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന.ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നൽ കുത്തേറ്റ