ലോക ചെസ് ചാമ്ബ്യൻഷിപ്പ്:ഗുകേഷ്-ഡിംഗ് ലിറൻ അവസാന റൗണ്ട് പോരാട്ടം ഇന്ന്, ഇന്ത്യൻ സമയം, മത്സരം…
സെന്‍റോസ: ലോക ചെസ് ചാമ്ബ്യൻഷിപ്പ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ചാമ്ബ്യൻഷിപ്പിലെ നിർണായക പതിനാലാം മത്സരം ഇന്ന് നടക്കും.ജയിക്കുന്നയാള്‍ ലോക ചാമ്ബ്യനാകും. 13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം…
