ഇസ്ലാം മാനവികതയുടെ മതം :യൂസഫ് ഉമരി, ജമാഅത്തെ ഇസ്ലാമി തിരൂർ ഏരിയാ സമ്മേളനം സമാപിച്ചു
തിരൂർ: വർഗ-വർണ വ്യത്യാസമില്ലാതെ മനുഷ്യരാശിയെ ഒന്നായി കാണുന്ന മാനവികതയുടെ മതമാണ് ഇസ്ലാമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭാംഗം യൂസഫ് ഉമരി പ്രസ്താവിച്ചു. "ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം" എന്ന പ്രമേയത്തിൽ തിരൂർ…
