Fincat
Browsing Tag

kanjavu-caught-exice-police

140 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ രണ്ടിടങ്ങളിലായി പോലിസ് സംഘം നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 105 കിലോ അടക്കം 140 കിലോ കഞ്ചാവ് പിടികൂടിയത് സാഹസികമായി. സംഭവത്തില്‍ മൂന്നു പേരെ പോലിസ് അറസ്റ്റു…

പാലക്കാട് മൂന്നുകോടിയുടെ കഞ്ചാവ് പിടികൂടി.

പാലക്കാട്: മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടി. പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗണ്‍ സൗത്ത് പൊലീസും സംയുക്തമായി വന്‍ കഞ്ചാവ് കടത്ത്…

120 കിലോ കഞ്ചാവ് പോലീസ് പിടികൂടി

കോഴിക്കോട്: ലോറിയിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവിൽ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ(42) പോലീസ് കസ്റ്റഡിയിലെടുത്തു. …

പൂച്ചെടികൾ കയറ്റിവന്ന ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടി.

കുറ്റിപ്പുറം: ആന്ഡ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽ നിന്നുമാണ് 800 gm കഞ്ചാവ് പിടിച്ചെടുത്തത് കുറ്റിപ്പുറം എക്സൈസ് ഇൻ സ്പെക്ടർ സജീവ് കുമാറും സംഘവുo സംഘവും രണ്ടത്താണിയിൽ വച്ച് നടത്തിയ…