Main Banner
Browsing Tag

KNM Madrasa Arts Festival Concludes

കെ.എൻ.എം മദ്റസ സർഗമേള സമാപിച്ചു

​തിരുനാവായ: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്റസ കോംപ്ലക്സ് സർഗമേള എടക്കുളം ദാറുൽ ഹുദ സലഫി മദ്റസയിൽ വെച്ച് സമുചിതമായി നടന്നു. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി. ഷരീഫാബി നിർവഹിച്ചു. മദ്റസ കോംപ്ലക്സ് പ്രസിഡന്റ് അബ്ദുറഹിമാൻ…