കോട്ടക്കൽ കെ.എസ്.ഇ.ബി സെക്ഷൻ വിഭജനം: ഇന്ത്യനൂർ സെക്ഷൻ രൂപീകരണത്തിനുള്ള കെട്ടിട രേഖകൾ കൈമാറി
കോട്ടക്കൽ കെ.എസ്.ഇ.ബി സെക്ഷൻ വിഭജിച്ച് ഇന്ത്യനൂർ കേന്ദ്രമായി പുതിയ സെക്ഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ലഭ്യമായ കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ തിരുവനന്തപുരം വൈദ്യുതി ഭവനിലേക്ക് കൈമാറി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.…
