Browsing Tag

LDF CPM UDF BJP leaders

പരപ്പനങ്ങാടിയിൽ കോടതി സമുച്ചയം  യാഥാർത്ഥ്യമാക്കും; നിയാസ് പുളിക്കലകത്ത്

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. കോടതി വളപ്പിലെ പരിതിമിതികളും പ്രയാസങ്ങളും…

യു ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ നേതൃത്വം ജനങ്ങളോട് വിശദീകരിക്കണമെന്ന്ഡോ.കെ .ടി.ജലീൽ

തവനൂർ മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കുന്ന യു.ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടന്നാണ് പറയുന്നത്.ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ അത് എന്തിനായിരുന്നുവെന്ന് മണ്ഡലത്തിലെ ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി എഫ് നേതൃത്വത്തിന് ബാധ്യതയുണ്ടന്ന് ഡോ.കെ…

വെള്ളം ആവശ്യത്തിനുണ്ട്, പക്ഷെ കുടിക്കാനില്ല. വെട്ടത്തൂകാര്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍

തിരൂര്‍: തങ്ങളുടെ പ്രദേശത്ത് ആവശ്യത്തിന് വെളളമുണ്ടെങ്കിലും കുടിക്കാന്‍ മാത്രമില്ലെന്ന പരാതിയുമായി വെട്ടം പഞ്ചായത്തുകാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നിലെത്തി. പടിഞ്ഞാറ് വശത്ത് അറബിക്കലും, തിരൂര്‍ പുഴയും, കനോലി…

വി അബ്ദുറഹ്മാന്റെ പ്രചാരണ ബോർഡുകൾക്ക് നേരെ വീണ്ടും ആക്രമണം.

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ പ്രചാരണ ബോർഡുകൾക്ക് നേരെ വീണ്ടും ആക്രമണം. മുക്കോല, ഗണപതിയൻകാവ് ക്ഷേത്ര പരിസരങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് തീവെച്ച് നശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച…

വ്യക്തിഹ്യത്യവിലപ്പോകില്ല: ഫിറോസ് കുന്നംപറമ്പിൽ.

എടപ്പാൾ: തനിക്കെതിരായ ആരോപണങ്ങൾക്ക് ആയുസ്സില്ലെന്ന് മനസിലാക്കിയതോടെയാണ് എതിരാളികൾ തന്നെ വ്യക്തി ഹത്യ നടത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ആരോപിച്ചു. വ്യക്തിഹത്യ തവനൂരിലെ വോട്ടർമാർ തിരിച്ചറിഞ്ഞതായും സ്ഥാനാർത്ഥി…

ശ്രദ്ദേയമായി ”ബ്രേക്ക് ഫാസ്റ്റ് വിത്ത് നിയാസ് പുളിക്കലകത്ത് ”.

തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കക്കാട് സംഘടിപ്പിച്ച ബ്രേക്ക് ഫാസ്റ്റ് വിത്ത് നിയാസ് പുളിക്കലകത്ത് എന്ന പരിപാടി ശ്രദ്ധേയമായി.  കക്കാട് കെ.ടി. ഷരീഫിൻ്റെ വസതിയിൽ…

കർഷകൻ്റെ വോട്ട് കർഷക നേതാവിന് പ്രചരണവുമായി കൊണ്ടോട്ടിക്കാർ തിരുരിൽ

തിരൂർ: കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീന് പ്രചാര വാഹകരായി കൊണ്ടോട്ടിക്കാർ. കർഷകനായ കർഷക നേതാവിന് കർഷകരുടെ ഒരു വോട്ട് എന്ന പ്രമേയവുമായി തിരൂർ മണ്ഡലത്തിൽ കൊണ്ടോട്ടിയിലെ കർഷകർ വോട്ട് പ്രയാണം തുടങ്ങി.…

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയാണ് എസ് ഡി പി ഐ മത്സരിക്കുന്നത്: അഷ്‌റഫ് പുത്തനത്താണി

തിരൂർ :ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തുയരാത്ത മുന്നണി രാഷ്ട്രീയത്തിനെതിരായി ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മത്സരിക്കുന്നതെന്ന് എസ് ഡി പി ഐ തിരൂർ നിയോജക മണ്ഡലം സ്ഥാനാർഥി അഷറഫ് പുത്തനത്താണി. തിരൂർ പ്രസ്സ്…

ചന്ദനക്കാവ് ക്ഷേത്രവും ആതവനാട് പഞ്ചായത്തും സന്ദര്‍ശിച്ച് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരൂര്‍ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് ചന്ദനക്കാവ് ക്ഷേത്രത്തില്‍നിന്ന്. ക്ഷേത്രത്തിനു ചുറ്റുമായി ദേവസ്വംബോര്‍ഡിന്റെ സ്ഥലംകാടുപിടിച്ചുകിടക്കുകയാണെന്നും ഇവിടെ…

മലപ്പുറം ഇനിയും ഏറെ വികസിക്കേണ്ടതുണ്ട് : തസ്‌ലിം റഹ്‌മാനി

മലപ്പുറം : മലപ്പുറവും പരിസരപ്രദേശങ്ങളും വികസന കാര്യത്തിൽ ഏറെ പിന്നിലാണെന്നും ഇവിടെ നിന്നും ജയിച്ചു പോയ ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഏറെ അലംഭാവമാണ് കാണിച്ചെതെന്നും എസ് ഡി പി ഐ മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി തസ്‌ലിം റഹ്‌മാനി. മങ്കട…