തിരൂർ പ്രസ്‌ക്ലബ്ബും തിരൂർ സാന്ത്വനക്കൂട്ടായ്‌മയും ചേർന്ന് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നാളെ…
തിരൂർ : സാന്ത്വനത്തിൻ്റെ മാധ്യമമുഖമായ സാന്ത്വനിക പത്രം പ്രകാശനം ചെയ്‌തു. തിരൂർ പ്രസ്‌ക്ലബ്ബും തിരൂർ സാന്ത്വനക്കൂട്ടായ്‌മയും ചേർന്ന് 21ന് തിരൂർ ഫാത്തിമ മാതാ എൽപി സ്‌കൂളിൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാംപിൻ്റെ ഭാഗമായാണ് പ്രത്യേക സപ്ലിമെൻ്റ്…
