തിരൂരിൽ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ പുറത്താക്കി; ചൈൽഡ് ലൈൻ…
തിരൂർ: മദ്രസാധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിപ്പെട്ട വിദ്യാർത്ഥിയെ മദ്രസയിൽ നിന്നും പുറത്താക്കി. വിഷയം മദ്രസാ കമ്മിറ്റിയിൽ ഉന്നയിച്ച കുട്ടിയുടെ ബന്ധുവിനെ കമ്മിറ്റി നിന്നും പുറത്താക്കി. അവസാനം വിഷയത്തിൽ പൊലീസ് കേസെടുത്തത്!-->!-->!-->…
