Fincat
Browsing Tag

People public labour employees workers drivers passengers travalers

കെഎസ്ആർടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോർറൂമിലാണ് സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള

കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതേ വിട്ടു

കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയുമാണ് വെറുതെ വിട്ടത്. എൻഐഎ കോടതി ശിക്ഷാവിധിക്കെതിരം പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞത്.

കൂട്ടായി എം എം എം ഹയർ സെക്കൻഡറി സ്കൂൾ(+2) പാലിയേറ്റീവിന് തുക കൈമാറി

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കൂട്ടായി എം എം എം ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച തുക കൂട്ടായി ചൈതന്യ പാലിയേറ്റീവിന് കൈമാറി. ചടങ്ങിൽ പ്രിൻസിപ്പൽ ഷൈനി ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം

പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം

പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നതായും

ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവം,​ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി റവന്യു വകുപ്പിന്റെ റിപ്പോർട്ട്. പതാക ഉയർത്തുന്നതിനു മുൻപേ കയർ

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 4509 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4509 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഫുമ്മ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫര്‍ണിച്ചര്‍ ഫെസ്റ്റ് ഒന്നാംഘട്ട നറുക്കെടുപ്പ് നടന്നു

ഫര്‍ണീച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഫുമ്മ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഫര്‍ണിച്ചര്‍ ഫെസ്റ്റ് 2022 ന്റെ ഒന്നാംഘട്ട നറുക്കെടുപ്പ് ഉദ്ഘാടനം കോട്ടക്കലില്‍ വെച്ച് നടന്നു.നറുക്കെടുപ്പ് ഉദ്ഘാടനം എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍

ചോലനായ്ക്ക വയോധികന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

നിലമ്പൂര്‍: ചോലനായ്ക്ക വയോധികന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ വാള്‍ക്കെട്ട് മലയില്‍ അധിവസിക്കുന്ന കരിമ്പുഴ മാതമാണ് മരിച്ചത്. 70 വയസായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ പാണപ്പുഴയ്ക്കും വാള്‍ക്കെട്ട്

ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കേസ് നിലനില്‍ക്കും; പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിനും(Imprisonment) 2.10 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ചാവക്കാട്

റിപ്പബ്ലിക്ക് ദിന സൈക്കിൾ റാലി തിരൂർ ഡിവൈഎസ്പി ഫ്ലാഗ് ഓഫ് ചെയ്തു

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ സോഷ്യൽ റസ്പോൺസിബിലിറ്റി സംരംഭമായ ലീഡ്സ് സെൻറർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റിന് കീഴിൽ സൈക്ലിംഗ് ക്ലബ്ബ് റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ