നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചു; നിരവധി പേർക്ക് പരിക്ക്
മലപ്പുറം കുറ്റിപ്പുറം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മിനി വാനിലിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേശീയപാത 66ൽ കുറ്റിപ്പുറം മൂടാലിൽ ഇന്ന് വൈകീട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന!-->!-->!-->…
