MX
Browsing Tag

People public labour employees workers drivers passengers travalers

കോവിഡ് 19: ജില്ലയില 106 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.25 ശതമാനംമലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഡിസംബര്‍ 24) 106 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57,

കോലൂപാലം ലെവൽ ക്രോസ് അടച്ചിടും

കോലൂപാലം-വൈരങ്കോട് റോഡിനിടയിലെ മുക്കിലപീടികക്ക് സമീപത്തെ റെയിൽവേ ഗേറ്റ് ട്രാക്കിലെ എമർജൻസി മെയ്ന്റനൻസിനായി 26.12.21 തിയ്യതി രാവിലെ 8 മണി മുതൽ 28.12.21 തിയ്യതി വൈകീട്ട് 6 മണി വരെ അടച്ചിടുന്നതാണ്.

തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ: തിരൂരിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നും ഘോഷയാത്രകൾ പുറപ്പട്ട് തിരൂർ നഗരത്തിൽ സംഗമിക്കുന്നതിനാൽ ഡിസംബർ 26 നു ഞാറാഴ്ച തിയ്യതി വൈകുന്നേരം 3 മണി മുതൽ രാത്രി 8 മണി വരെ തിരൂർ നഗരത്തിൽ

ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യും, വിദ്വേഷം പരത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെയും നടപടി;…

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപക ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മേധാവി കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കും. ജാമ്യത്തിലുള്ളവർ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന്

ധനലക്ഷ്മിയുടെ നിക്ഷേപ സംഗമവും സാമൂഹ്യ സേവനവും

ഡിസംബര്‍ 22ന് ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും നിക്ഷേപ സംഗമവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമൂഹ്യസേവനവും നല്‍കിയതായി ധനലക്ഷ്മി ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലിമിറ്റഡ് നോര്‍ത്ത് കേരള മേധാവി സുധീര്‍ നായര്‍ ഏരിയാ മാനേജര്‍മാരായ സുജ

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി സഹോദരി

മലപ്പുറം: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി പ്രായപൂർത്തിയാകാത്ത സഹോദരി. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് സഹോദരനോടുള്ള പക തീർക്കാൻ തന്ത്രം

ലോട്ടറി കടകളില്‍ സംയുക്ത റെയ്ഡ് നടത്തി

ജില്ലയിലെ എടക്കര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി കടകളില്‍ പൊലീസും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി. ഒറ്റ നമ്പര്‍, എഴുത്ത് ലോട്ടറി, സെറ്റ് വില്‍പ്പന തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് പരിശോധന നടത്തിയത്.

കോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. relief.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, (ഐസിഎംആര്‍

കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞു,​ ഭൂമി ഏറ്റെടുക്കുന്നതിന് ഇത്തരം…

കൊച്ചി: കെ റെയിലിനായി ഏറ്റെടുക്കുന്ന ഭൂമിയിൽ കെ റെയിൽ എന്നെഴുതിയ അതിരടയാളക്കല്ലുകൾ ഇടുന്നത് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കാൻ ഇത്തരം അടയാളങ്ങൾ പാടില്ല. നിയമപ്രകാരമുള്ള സർവേ തുടരാമെന്നും കോടതി പറഞ്ഞു. 60 സെന്റീമീറ്റർ നീളമുള്ള കല്ലുകൾ