MX
Browsing Tag

People public labour employees workers drivers passengers travalers

ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു

മലപ്പുറം: നാടുകാണി പരപ്പനങ്ങാടി റോട്ടിൽ പള്ളിപ്പടിക്കും പതിനാറുങ്ങലിനു ഇടയിൽ ഓട്ടോയുടെ മുന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് അദ്ദേഹത്തെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന്…

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന് സർക്കാരിനോട് കോടതി കൊച്ചി: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുകാരി അപമാനിച്ച സംഭവത്തിൽ രൂക്ഷ

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു, മകനെ പോലീസുദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി

ചെർപ്പുളശ്ശേരി: വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയിൽ. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി

ജ്വല്ലറിയിൽ മോഷണം നടത്തിയ തിരൂർ പറവണ്ണ സ്വദേശിയായ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.

കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ടൗൺ പൊലീസ്. പാളയം കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര പവൻ മോഷ്ടിച്ച പ്രതിയെയാണ് മണിക്കൂറുകൾക്കകം ടൗൺ പൊലീസ്

കൂനൂരിലെ സൈനിക ഹെലികോപ്ടർ ദുരത്തിൽ ഗ്രൂപ്പ് ക്യാപ്ടനും അന്തരിച്ചു

ബംഗളൂരു: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ സൈനികൻ വരുൺ സിങ് അന്തരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന 14പേരിൽ 13 പേരും നേരത്തെ മരിച്ചിരുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ

താനാളൂർ ജനകീയാരോഗ്യ പരിപ്പാടി ആരോഗ്യ രംഗത്തെ മാതൃക പദ്ധതി, മന്ത്രി വി. അബ്ദുറഹിമാൻ.

താനുർ: താനാളൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടി ജനകീയlരോഗ്യം@ 2സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഒരു തദ്ദേശ സ്വയംഭരണം ഏറ്റെടുത്ത് നടത്തുന്ന മാതൃക പദ്ധയിയാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട മു​ന്‍ ജീ​വ​ന​ക്കാ​ര​നെ കൈ​വി​ടാ​തെ എം.​എ. യൂ​സ​ഫ​ലി

കാ​യം​കു​ളം : ര​ണ്ട് മാ​സം മാ​ത്രം ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഇ​ത്ര​യേ​റെ ക​രു​ത​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​നി​ല്‍ കു​മാ​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. കാ​ഴ്ച ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ജീ​വി​തം ത​ന്നെ ഇ​രു​ട്ടി​ലാ​യി

മാപ്പിള ഹാൽ വെർച്വൽ എക്സിബിഷൻ ലോഞ്ചിങ്‌ ഇന്ന് തിരൂരിൽ

തിരൂർ: 'മാപ്പിള ഹാൽ' എന്ന പേരിൽ എസ്.ഐ.ഒ കേരള ഒരുക്കിയ, മലബാർ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇൻ്ററാക്റ്റീവ് വെർച്വൽ എക്സിബിഷൻ ഇന്ന് (ഡിസംബർ-15) ലോഞ്ച് ചെയ്യും. തിരൂർ വാഗൺ മാസകർ ഹാളിൽ നടക്കുന്ന ലോഞ്ചിങ്‌ പരിപാടിയിൽ ലണ്ടനിൽ നിന്നുള്ള

നാടുകാണിച്ചുരത്തിൽ വിദ്യാർഥികൾ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞു

നിലമ്പൂർ : ഊട്ടിയിലേക്ക് വിനോദയാത്രപോയ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്കുപരിക്ക് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നാടുകാണിച്ചുരത്തിൽ കേരള അതിർത്തി കഴിഞ്ഞ് തമിഴ്‌നാടിന്റെ ഭാഗത്ത് രണ്ടുകിലോമീറ്ററോളം

കുറുക്കന്മൂലയിൽ മൃഗങ്ങളെ കൊല്ലുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്

വയനാട്: കുറുക്കന്മൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്. വനപ്രദേശത്ത് അലഞ്ഞുതിരിയുന്ന കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും