MX
Browsing Tag

People public labour employees workers drivers passengers travalers

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി; ആയിരക്കണക്കിന് താറാവുകൾ ചത്തു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകൾ ചത്തതാണ് വീണ്ടും ഭീതി സൃഷ്ടിച്ചിരിക്കുന്നത്. പുറക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാൻ എന്ന കർഷകന്റെ

പുതിയ നിരക്കുകളുമായി ടെലികോം കമ്പനികൾ; വിപണിയിലെ പ്ലാനുകൾ ഇങ്ങനെ

മുംബൈ: റിലയൻസ് ജിയോ പ്രീ പെയ്ഡ് പ്ലാനുകൾ പരിഷ്ക്കരിച്ചു. വിപണിയിലെ ഏറ്റവും മികച്ച പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ജിയോയുടെ പുതിയ പ്ലാനുകൾ ലഭ്യമാകും. ഓരോ ഇന്ത്യക്കാരന്‍റെയും യഥാർത്ഥ ഡിജിറ്റൽ ജീവിതം

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക്​ കീഴിലുള്ള

പൊന്നാനിയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞു; 25 ഓളം പേർക്ക് പരിക്ക്.

പൊന്നാനി: പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ

തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ

തൃശ്ശൂര്‍: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ് ബാധ. 54 വിദ്യാര്‍ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന

ഇരട്ട ഗോൾ നേടി ആഷിഖ്​ കുരുണിയൻ; ബ്ലാസ്​റ്റേഴ്​സിന്​ വീണ്ടും സമനില

അവസരങ്ങൾ സൃഷ്​ടിക്കാനും അവ ഗോളിലെത്തിക്കാനും മറന്ന്​ മൈതാനത്ത്​ ഉഴറിയ കേരള ബ്ലാസ്​​റ്റേഴ്​സിന്​ ബംഗളൂരുവിനെതിരെ സമനില. ആദ്യം ബ്ലാസ​്​റ്റേഴ്​സ്​ പോസ്​റ്റിലും പിന്നീട്​ സ്വന്തം വലയിലും പന്തെത്തിച്ച്​ ബംഗളൂരു താരം ആഷിഖ് കുരുണിയൻ​ 'ഡബ്​ൾ'

തിരുന്നാവായയിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്

തിരുന്നാവായ: വലിയ പറപ്പൂരിൽ തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്.പുഴക്കൻ അറമുഖൻ്റെ ഭാര്യ ചിന്നു (47), കായൽ മഠത്തിൽ കണവത്ത് അബൂബക്കറിൻ്റെ മകൻ ഷാബിൻ (എട്ട്), കളിച്ചാത്ത് വിശ്വൻ്റെ ഭാര്യ ഇന്ദിര (55), കാർത്തിക വീട്ടിൽ അബ്ദുൽ

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി ഷൂട്ട്ഔട്ട് മൽസരം നടത്തി

സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായി പൂക്കയിൽ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അണ്ടർ 20 ഷൂട്ട്ഔട്ട് മൽസരം നടത്തി. പൂക്കയിൽ ട്രസ്റ്റ് പ്ലാസക്കു സമീപത്ത് സഖാവ് കലങ്ങു സ്മാരക ഫ്ലഡ് ലൈറ്റി സ്റ്റേഡിയത്തിൽ നടന്ന മൽസരം കായിക വകുപ്പ് മന്ത്രി

കോവിഡ് 19: ജില്ലയില്‍ 253 പേര്‍ക്ക്

രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.77 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 246 പേര്‍ക്ക്ഉറവിടമറിയാതെ 05 പേർക്ക്മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (നവംബര്‍ 28) 253 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ