മേലാറ്റൂരിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് രണ്ടുലക്ഷം രൂപ. പിതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചാണ് സംഘം!-->…
