MX
Browsing Tag

People public labour employees workers drivers passengers travalers

ദേശീയ പത്രപ്രവര്‍ത്തക ദിനം: വിവിധ പരിപാടികളോടെ ആചരിച്ചു

കോഡൂര്‍: ചട്ടിപ്പറമ്പ് പി.എം.എസ്.എ. എല്‍.പി. സ്‌കൂളില്‍ ദേശീയ പത്രപ്രവര്‍ത്തക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പത്ര പ്രവര്‍ത്തനത്തെ കുറിച്ചുള്ള ക്ലാസ്, വിദ്യാര്‍ഥികളുടെ വാര്‍ത്താ വായന, പൊതു ലൈബ്രറിയിലേക്ക് പുസ്തകം നല്‍കല്‍, അനുമോദനം

കോട്ടയം, ഇടുക്കി ജില്ലകളില്‍ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തി

കോട്ടയം - ഇടുക്കി (Kottayam- Idukki)ജില്ലകളിൽ നേരിയ രീതിയിൽ ഭൂചലനം (Earthquake). റിക്ടർ സ്കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്മോഗ്രാഫിൽ

താനൂരിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് തുടരുന്നു; ഒരാൾ കൂടി അറസ്റ്റിൽ

താനൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പരിയാപുരം ഓലപ്പീടികയിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലത്ത് റെയ്ഡ് ചെയ്ത് പുത്തൻതെരു സ്വദേശി കിഴക്കേ വീട്ടിൽ നിശാന്ത് പിടിയിൽ. പ്രതിക്കെതിരെ താനൂർ പോലീസ് സ്റ്റേഷനിൽ കേസ്

ഓൺലൈൻ ഗെയിം കളിച്ച് കാശ് പോയി, മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ പതിനാലുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പശ്ശേരി ഷാബിയുടെ മകൻ ആകാശ്(14) ആണ് മരിച്ചത്. കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ

സുപ്രീംകോടതി കടുപ്പിച്ചു, കേന്ദ്രം വഴങ്ങി,​പട്ടിണി മാറ്റാൻ സമൂഹ അടുക്കള

പട്ടിണിമരണം തടയുക ഭരണഘടനാ ബാദ്ധ്യത ന്യൂഡൽഹി: രാജ്യത്തൊട്ടാകെ സമൂഹ അടുക്കള നടപ്പാക്കാനുള്ള നയം രൂപീകരിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. കോടതി നിലപാട് കടുപ്പിച്ചതോടെ, ഭക്ഷ്യ

കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും…

സ്ത്രീധനം കുറവെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചുകുറ്റിപ്പുറം: അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെയും ഭർതൃസഹോദരിയുടെ മകളെയും അറസ്​റ്റ്​ ചെയ്തു. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്​ലിയാരുടെ ഭാര്യ ഫാത്തിമ

മണ്ഡലമഹോത്സവത്തിന് കൊടിയേറി

കൽപകഞ്ചേരി: ശ്രീ ഐവന്ദ്രൻ പരദേവതാ ക്ഷേത്രത്തിലെ 41ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലമഹോത്സവത്തിന് കൊടിയേറി.. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനിയൻ നമ്പൂതിരി, മേൽശാന്തി ബ്രഹ്മശ്രീ ശംഭുനമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു ..മാതൃസമിതി,

സംസ്ഥാനത്ത് ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180,

കോവിഡ് 19: ജില്ലയില്‍ 208 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.57 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്ക്ഉറവിടമറിയാതെ 04 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (നവംബര്‍ 16) 208 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തി; ഭക്തർ തടഞ്ഞു

ചെങ്ങന്നൂർ: ഈ സീസണിലും യുവതി പ്രവേശന ഭീഷണിയിലേക്ക് ശബരിമല. ശബരിമല ദർശനത്തിനായി യുവതി ചെങ്ങന്നൂരിലെത്തിയതോടെ ഹൈന്ദവ സംഘടനകൾ ജാഗ്രതയിലേക്ക് കടക്കുകയാണ്. ട്രെയിന്മാർഗമാണ് തമിഴ്‌നാടുസ്വദേശിനിയായ യുവതി ചെങ്ങന്നൂരിലെത്തിയതെന്നു