MX
Browsing Tag

People public labour employees workers drivers passengers travalers

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം

കോവിഡ് 19: ജില്ലയില്‍ 173 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.07 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 167 പേര്‍ഉറവിടമറിയാതെ 06 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 10) 173 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

തെരുവ് നായയുടെ അക്രമണം പൊന്നാനിയിലും; നിരവധി പേർക്ക് കടിയേറ്റു

പൊന്നാനി: മാറഞ്ചേരി പനമ്പാട് മുതൽ പൊന്നാനി,കറുകത്തിരുത്തി വളവ് റോഡ് വരെയുള്ള പ്രദേശത്താണ് അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്ന തെരുവ് നായയുടെ അക്രമണമുണ്ടായത്. ഗുരുതരമായി കടിയേറ്റ പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ മംഗലത്തുവീട്ടിൽ

തെരുവ് നായയുടെ പരാക്രമം, പത്തോളം പേർക്ക് കടിയേറ്റു 

വള്ളിക്കുന്ന്: അത്താണിക്കൽ കോട്ടപ്പടിയിൽ പത്തോളംപേർക്ക് തെരുവുനായയുടെ കടിയേറ്റു. പുലർച്ചെ മൂന്നോടെ പശുക്കളെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് രാവിലെ ആറരയോടെ ഈ നായ പരാക്രമം തുടങ്ങി. കോട്ടപ്പടി പ്രദേശത്തെ മാമ്പയിൽ രമ്യ(29), വി.കെ.

മോൻസൺ മാവുങ്കലുമായുള്ള ബന്ധം, ഐ ജി ലക്ഷ്‌മണയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ച ട്രാഫിക് ഐ ജി ഗുഗുലോത്ത് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഐജിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം

മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

മൂന്നിയൂർ :കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച ആരോഗ്യ പ്രവർത്തകരെയും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും മൂന്നിയൂർ കുന്നത്ത് പറമ്പ് ടൗൺ കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു . മണ്ഡലം പ്രസിഡന്റ് കെ

ഭർത്താവിന് പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത് സ്വപ്‌നം കണ്ട് ജീവിച്ചു; ശാന്ത മരിച്ച്…

മലപ്പുറം: കണ്ണില്ലാത്ത ബാലന്റെ കണ്ണും മനസ്സുമായിരുന്നു ശാന്ത. ഭർത്താവിന്റെ എല്ലാ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും ഒപ്പം നടന്നവൾ. ഭർത്താവിനെ ഇത്രയധികം വിലമതച്ച ശാന്തയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഭർത്താവിന് പത്മശ്രീ

മലാല യൂസഫ്സായ് വിവാഹിതയായി.

ലണ്ടൻ: മലാല യൂസഫ്‌സായി (24) വിവാഹിതയായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ബർമിങ്ങാമിലെ വസതിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ

അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡ് പിടിച്ചെടുത്തു

തിരൂരങ്ങാടി താലൂക്കിലെ തെന്നല പഞ്ചായത്തിലെ വെന്നിയൂര്‍ പറമ്പ് ഭാഗത്ത് താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് വീടുകള്‍ കയറി പരിശോധന നടത്തിയതില്‍ അനര്‍ഹമായി കൈവശം വച്ച 16 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി

ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശാനനുമതി നിരോധിച്ചുള്ള ഉത്തരവ് നിബന്ധനകളോടെ ഇളവ് ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു. ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ മാത്രമേ