MX
Browsing Tag

People public labour employees workers drivers passengers travalers

കനത്ത മഴ; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

മലപ്പുറം: കനത്ത മഴ സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. നിലമ്പൂർ നാടുകാണി, നിലമ്പൂർ കക്കാടംപൊയിൽ പാതകളിൽ രാത്രി 9 മണി മുതൽ രാവിലെ 6 വരെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. എല്ലാ വിധ ഖനന

നെടുമുടിക്ക് തിരുന്നാവായയുടെ ആദരാഞ്ജലികൾ

തിരുന്നാവായ: തമ്പി ലൂടെ അഭ്രപാളിയിലെത്തിയ മഹാ നടൻ നെടുമുടി വേണുവിന് തിരുന്നാവായയുടെ ആദരാഞ്ജലികൾ . നാല് പതിറ്റാണ്ട് മുമ്പ്അദ്ദേഹത്തിന്റെ ആദ്യ സിനിമയായ തമ്പിന്റെ നിർമ്മാണ സമയത്ത് കൂടെയുണ്ടായിരുന്ന നാട്ടുകാർ ഒത്ത് കൂടിയാണ്

ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍

കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. രണ്ട് കുട്ടികള്‍ക്ക് ജീവഹാനി സംഭവിച്ചതിനോടൊപ്പം നിരവധി വീടുകള്‍ ഭാഗികമായി തകരുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. കൊണ്ടോട്ടി താലൂക്കില്‍

ജനവാസ മേഖലയിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

കണ്ണൂർ: ചന്ദനക്കാംപാറ ജനവാസ മേഖലയിൽ കാട്ടാന വൈദ്യുതാഘതമേറ്റ് ചരിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയോടെ കാട്ടാന ചരിഞ്ഞത്. കൃഷിയിടത്തിലെ വൈദ്യുത പോസ്റ്റ് കാട്ടാന കുത്തിയിട്ട നിലയിലാണ്. ഇതിലൂടെ ഷോക്കേറ്റാകാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് പരമാവധി ധനസഹായം അനുവദിക്കും: റവന്യൂ വകുപ്പ് മന്ത്രി…

കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതര്‍ കുറയുന്നു വൈറസ്ബാധ സ്ഥിരീകരിച്ചത് 366 പേര്‍ക്ക്; 1,049…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.78 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ 10 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 8,060 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 36,820 പേര്‍ മലപ്പുറം ജില്ലയ്ക്ക് ആശ്വാസമായി പ്രതിദിന കോവിഡ്

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട്

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പ്; ആറ് നദികൾ കരകവിയാൻ സാധ്യത

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്

സംസ്ഥാനത്തെ ഇനത്തെ പ്രധാന സംഭവങ്ങൾ

സംസ്ഥാനത്ത് കനത്ത മഴ: താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിൽ, അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ് താനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറിതാനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറി. രോഗികളെ മാറ്റുന്നു ഇരുനില കെട്ടിട്ടം തകർന്ന് വീണുവടകര

താനൂരിലെ കോവിഡ് ആശുപതിയിൽ വെള്ളം കയറി

താനൂർ: താനൂർ ദയ ഹോസ്പിറ്റലിലാണ് പരിസരത്തെ തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയത് ആശുപത്രിയിലെ താഴത്തെ നില മുഴുവനായും വെള്ളം കയറി മൂന്ന് വെന്റിലേറ്റർ രോഗിയുൾപ്പെടെ പത്തോളം രോഗികളെ തിരൂരിലേയും മഞ്ചേരിയിലേയും ആശുപത്രിയിലേയ്ക്ക്