കോട്ടയം: ശുചിമുറിയുടെ വാതിലെന്ന് കരുതി ഓടികൊണ്ടിരുന്ന ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസുകാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് കൊച്ചുവേളി - നിലമ്പൂർ റോഡ് രാജ്യറാണി!-->!-->!-->…
കൊണ്ടാട്ടി : കനത്ത മഴയിൽ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ദേശീയ പാതയിൽ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കൽ, പെരിയമ്പലം, ഐക്കരപ്പടി, തുറക്കൽ തുടങ്ങിയ ഭാഗത്തെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
രാവിലെ!-->!-->!-->!-->!-->!-->!-->…
കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179,!-->…
തിരുന്നാവായ: തീർതാടനം, പൈതൃകം, ചരിത്രം, സാംസ്കാരികം പ്രകൃതി തുടങ്ങിയ ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തിരുന്നാവായയുടെ ടൂറിസം പ്രൊജക്റ്റുകൾ ഉടൻ ഏകീകരിച്ച് നടപ്പാക്കണം എന്ന് റി എക്കൗ മുപ്പതാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ,സ്വകാര്യ!-->…
തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്തെ!-->…
.
പരപ്പനങ്ങാടി:പിതാവിനെ ടോര്‍ച്ച് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ച മകനെ അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍, രവിമംഗലത്ത് പാണാട്ട് വീട്ടില്‍ വിനോദ് കുമാറിനെയാണ്(46) അറസ്റ്റ് ചെയ്തത്. പിതാവ് മാധവന്‍ നായരെ(84)യാണ് വിനോദ് കുമാര്‍!-->!-->!-->…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.18 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 671 പേര്‍ഉറവിടമറിയാതെ ഒരാള്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 9,127 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 39,719 പേര്‍
മലപ്പുറം ജില്ലയില്‍!-->!-->!-->!-->!-->…
കേരളത്തില്‍ ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466,!-->…