MX
Browsing Tag

People public labour employees workers drivers passengers travalers

ബസ് ഇടിച്ച് ബൈക്ക് നിര്‍ത്തിയിട്ട ലോറിക്കടിയിലേക്ക് പാഞ്ഞുകയറി, യുവാവിന് പരിക്കേറ്റു

വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായി ദേശീയപാതയോരത്ത് ലോറി പാര്‍ക്കിംഗ് തേഞ്ഞിപ്പലം: ദേശീപാതയില്‍ വാഹനാപകടങ്ങള്‍ക്കിടയാക്കി റോഡരികിലെ ചരക്ക്ലോറികളുടെ പാര്‍ക്കിംഗ്. കോഹിനൂര്‍ പാതയില്‍ അപകടത്തില്‍പ്പെട്ട ബൈക്ക്പാതയോരത്ത് നിര്‍ത്തിയിട്ട

രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് കാമുകന് ഒപ്പം പോയ യുവതിയേയും കാമുകനേയും തേഞ്ഞിപ്പലം പോലീസ് അറസ്റ്റ്…

മലപ്പുറം: പിഞ്ചു കുഞ്ഞ് ഉൾപ്പെടെ രണ്ട് കുട്ടികളെ ഉപേക്ഷിച്ച് അവിവാഹിതനായ കാമുകനൊപ്പം ചാടിപ്പോയ ഭർതൃമതിയായ യുവതിയും, കാമുകനും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയിലാണ് മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും കാമുകനെയുമാണ് തേഞ്ഞിപ്പലം പൊലീസ് ബാല

ഇന്ന് മുതൽ ജില്ലയിൽ ന്യൂമോകോക്കൽ കൺജുഗേറ്റ് (പിസിവി ) വാക്സിൻ നല്‍കി തുടങ്ങി.

മലപ്പുറം : ജില്ലയിൽ ഒക്ടോബര്‍ 6 മുതൽ കുഞ്ഞുങ്ങൾക്കായി ന്യൂമോകോക്കൽ കൺജുഗേറ്റ് (പിസിവി ) വാക്സിൻ നല്‍കി തുടങ്ങി. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതിയതായി ഉൾപ്പെടുത്തിയ ന്യൂമോ കോക്കൽ കൺജുഗേറ്റ് വാക്സിൻ (പിസിവി) ആണ് ഒക്ടോബർ 6

പൊറോട്ട തൊണ്ടയിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

ഓച്ചിറ: പൊറോട്ട തൊണ്ടയിൽ കുരുങ്ങി മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയിൽ കുടുങ്ങിയത്. ശ്വാസം

ആഡംബരക്കപ്പലിൽ നിന്ന് നാർകോട്ടിക്സ് സെൻട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് മഹാരാഷ്ട്ര…

മുംബൈ: ആഡംബരക്കപ്പലിൽ നിന്ന് നാർകോട്ടിക്സ് സെൻട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടികൂടിയെന്നത് വ്യാജമാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി.എം നേതാവുമായ നവാബ് മാലിക്. പരിശോധനയിൽ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 931 പേര്‍ക്ക് വൈറസ്ബാധ 1,153 പേര്‍ക്ക് രോഗവിമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 918 പേര്‍ഉറവിടമറിയാതെ 08 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 10,546 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 40,230 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഒക്ടോബര്‍ 06)

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569,

നിരോധിത മയക്കുമരുന്നുമായി കാസർകോഡ് സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: തലക്കടത്തൂർ സലീമാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും അരിക്കാട് റോഡിൽ പടിഞ്ഞാക്കര എന്ന സ്ഥലത്ത് തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർ സൈക്കിളിൽ അപകടകരമായി വന്ന കാർ തട്ടി അപകടം നടന്നു എന്ന് വിവരം ലഭിച്ചതിൽ കാർ ഡ്രൈവർ ആയ കാസർകോഡ് മഞ്ചേശ്വരം അൻസീന

കാടാമ്പുഴ കൊലപാതക കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം തടവും

മഞ്ചേരി: കാടാമ്പുഴ കൊലപാതക കേസിൽ പ്രതി വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തവും പതിനഞ്ച് വർഷം തടവ് ശിക്ഷയും. പ്രതി 2,75,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം; റഷ്യന്‍ സംഘം യാത്ര തിരിച്ചു

സിനിമ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യന്‍ നടിയും സംവിധായകനും. 'ദ ചലഞ്ച്' എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേസില്‍ഡും സംവിധായകന്‍ കിം ഷിപെന്‍കോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്.