MX
Browsing Tag

People public labour employees workers drivers passengers travalers

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376,

കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു

താനൂർ: മലപ്പുറം തൃശ്ശൂർ പാലക്കാട് എന്നീ ജില്ലകളിൽ രാത്രികാലങ്ങളിൽ ജനലിനു ഉള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന

ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ്

വേങ്ങര : ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ഡോ. റഫീഖ്് ചാമ്പ്യനായി. ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് പി. എച്ച് ഫൈസല്‍ ട്രോഫി നല്‍കുന്നു

അതിതീവ്ര മഴയ്ക്ക് സാധ്യത മുന്നറിയിപ്പ്: നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല്

ലഹരിപ്പാർട്ടിയില്‍ മലയാളിബന്ധം? ആര്യന്‍ ഖാന്‍റെ സുഹൃത്ത് ശ്രേയസ് നായർ കസ്റ്റഡിയിൽ

മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തില്‍ മലയാളി ബന്ധമെന്ന് സൂചന. ആര്യൻ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്ത് ശ്രേയസ് നായരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. ലഹരിപ്പാർട്ടിക്ക് പിന്നാലെ മുംബൈയിലും

സ്വര്‍ണാഭരണം പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ 15-ാം ദിനം അറസ്‌റ്റ് ചെയ്‌തു.

തേഞ്ഞിപ്പലം: വീട്ട്‌ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ബാലികയുടെ സ്വര്‍ണ്ണാഭരണം പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ തേഞ്ഞിപ്പലം പോലിസ്‌ 15ആം ദിവസം കണ്ടെത്തി അറസ്‌റ്റ് ചെയ്‌തു. പെരുവള്ളൂര്‍ കരുവാങ്കല്ല്‌ ഉങ്ങുങ്ങലില്‍ സെപ്‌റ്റംബര്‍ 17ന്‌

നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നു; ചോദ്യംചെയ്യലിനിടെ നിര്‍ത്താതെ കരഞ്ഞ് ആര്യന്‍ ഖാന്‍

മുംബൈ: കഴിഞ്ഞ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ ചോദ്യംചെയ്യലിലാണ് ആര്യന്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച്

ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

അരീക്കോട്: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴെ വീണ് യുവാവ് മരിച്ചു. കിഴുപറമ്പ് തൃക്കളയൂര്‍ ചക്കാലക്കല്‍ പവിത്രന്റെ മകന്‍ ബിജു (48) ആണ് മരിച്ചത്. സെന്‍ട്രിങ് ജോലിക്കാരനായ ബിജു ഞായറാഴ്ച മഞ്ചേരി എന്‍എസ്എസ് കോളജിനടുത്തുള്ള

ബിവറേജില്‍ കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്

തൊടുപുഴ: പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജ്സ് ഷോപ്പില്‍ കത്തിക്കുത്ത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ ആളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ മരിച്ചു

കല്‍പ്പറ്റ:വയനാട്ടില്‍ റിസോര്‍ട്ടിന്റെ പൂളില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്. വയനാട് പഴയ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണാണ്