പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കണം ലോഹ്യ വിചാരവേദി.
മലപ്പുറം: കോവിഡ് കാരണം ഓൺലൈൻ ക്ലാസിൽ ഒതുങ്ങിയ വിദ്യാർഥികൾക്ക് 2020 ഡിസംബറിലാണ് തുടങ്ങിയത് കേവലം എട്ടുമാസത്തെ പഠനമാണ് കിട്ടിയത്. ഈ മാസാവസാനം ഓൺലൈനായി മോഡൽ പരീക്ഷ തുടങ്ങുകയും സെപ്റ്റംബർ നാലിന് അവസാനിക്കുകയും അതുകഴിഞ്ഞ് സെപ്റ്റംബർ ആറിന്!-->…
