Shobika
Browsing Tag

People public labour employees workers drivers passengers travalers

മലപ്പുറത്ത് ബ്ലാക്ക് ഫങ്കസ് മരണം 

പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (50) ആണ് മരിച്ചത് . കോവിഡ് ബാധക്ക് പിന്നാലെയാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത് .  ഇന്നലെ കോവിഡ് നെഗറ്റീവ് ആയിരുന്നു . നേരത്തെ പ്രമേഹത്തിനു ചികിത്സയിലായിരുന്നു .മഞ്ചേരി മെഡിക്കൽ കോളേജിൽ…

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462,…

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട…

സംസ്​ഥാനത്ത്​ ലോക്​ഡൗൺ തുടരും, ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത്​ ​ ലോക്ക് ഡൗൺ  തുടരുമെങ്കിലും പ്രഖ്യാപിച്ച ഇളവുകൾ തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിൽ. കയർ, കശുവണ്ടിയടക്കം വ്യവസായസ്ഥാപനങ്ങളിൽ 50 ശതമാനത്തിൽ കവിയാത്ത തൊഴിലാളികളെ നിയോഗിച്ച്​ ​ പ്രവർത്തനമാരംഭിക്കാമെന്നതാണ്​ ഇതിൽ…

മെയ് മാസത്തെ റേഷന്‍ വിതരണ തിയതി നീട്ടി

മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയ പരിധി ജൂണ്‍ ആറു വരെ നീട്ടി. ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍ അഞ്ചിന് അവസാനിക്കും. മെയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം തുടരും. കോവിഡ് രോഗവ്യാപനത്തിന്റെയും ലോക്…

സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് അള്ള് വെച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊയിലാണ്ടി : അരിക്കുളം ഒറവിങ്കൽ താഴ ഭാഗത്ത് കോവിഡ് നിയന്ത്രണങ്ങൾ പരിശോധിക്കുന്ന കീഴരിയൂർ പഞ്ചായത്ത് സെക്ടറൽ മജിസ്‌ട്രേറ്റിന്റെ വാഹനം പാതയിൽ അള്ളുവെച്ച് കേടുവരുത്തി. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട്…

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു 3,938 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച (മെയ് 28) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ്…