Fincat
Browsing Tag

People public labour employees workers drivers passengers travalers

തിരുന്നാവായയിൽ 11 വയസുകാരൻ ഖുറാൻ പഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറത്ത് 11 വയസുകാരനെ ഖുറാൻ പഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്.  മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ

തിരുനാവായയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഓടിക്കും

തിരൂർ: കർക്കടക വാവ് ദിവസം തിരുനാവായയിലേക്ക് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ബസുകൾ ഓടിക്കും. തിരൂർ-തിരുനാവായ, തിരുനാവായ-കുറ്റിപ്പുറം റൂട്ടിൽ 6 ബസുകളും പുത്തനത്താണി-തിരുനാവായ റൂട്ടിൽ 4 ബസുകളുമാണ് പ്രത്യേക സർവിസ് നടത്തുക. അന്നേ ദിവസം പുലർച്ചെ

സീരിയൽ നടിയും സുഹൃത്തും മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

എറണാകുളം: മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയൽ നടിയും സുഹൃത്തും പിടിയിൽ. നടി അശ്വതി ബാബു (26) സുഹൃത്ത് നൗഫൽ എന്നിവരാണ് പിടിയിലായത്. ഇരുചക്രവാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയിൽ

തിരുന്നാവായയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തിരുന്നാവായ നവാ മുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവു ബലി ചടങ്ങുകൾ നടക്കുന്നതിനാൽ തിരുന്നാവായ ടൗൺ വഴി വലിയ വാഹനങ്ങൾ 27/07/22 രാത്രി 12.00 മണിമുതൽ 28/07/22 തിയതി രാവിലെ 12.00 മണി കടത്തി വിടുന്ന തല്ല…..അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽ

ഫോട്ടോഗ്രാഫി മത്സരവുമായി കേരള പ്രവാസി ക്ഷേമ ബോർഡ്

കേരള പ്രവാസി ക്ഷേമ ബോർഡ് ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദി നത്തോടനുബന്ധിച്ച്, ''പ്രവാസ ജീവിതവും കാഴ്ചകളും'' എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 21 മുതൽ ഓഗസ്റ്റ് 10 വരെ 21 ദിവസമാണ് മത്സരം. ലോക ഫോട്ടോഗ്രഫി ദിനമായ

വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട

വേങ്ങര: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി അനിൽ S/o തുപ്രൻ,മണ്ണിൽ ഹൗസ് നൊട്ടപ്പുറം, കണ്ണാടിപ്പടി, വേങ്ങര എന്നയാളെയാണ് വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ

കാർഗിൽ ദിനം ആചരിച്ചു.

മലപ്പുറം: ജില്ലയിലെ ആദ്യത്തെ കാർഗിൽ സ്മാരകത്തിന് മുൻപിൽ ഒത്തു കുടിയ വിദ്യാർത്ഥികൾ വീരമൃത്യവരിച്ച ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വിജയ്ദിനം ആഘോഷിക്കുകയും ചെയ്തു.എsക്കുളം എ എം യു പി സ്കൂൾ സാമുഹൃശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

മലപ്പുറം; മലപ്പുറം ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി എം വിനീഷ് മേനോന്‍ (പ്രസിഡന്റ്), ഗോപകുമാര്‍ കുറുപ്പത്ത് (സെക്രട്ടറി),അഡ്വ എ കെ ഷിബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.മൂന്നംഗ ഡയറക്ടര്‍ ബോര്‍ഡും പതിമൂന്നംഗ ഭരണ സമിതിയും ചടങ്ങില്‍

ശ്രീറാം വെങ്കട്ടരാമന്റെ നിയമനം പിന്‍വലിക്കണം:- പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സമ്മേളനം

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് അത്യന്തം അപലപനീയവും നിയമാവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള

നടൻ വിനീത് തട്ടിൽ അറസ്റ്റിൽ; യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ

അന്തിക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ