Fincat
Browsing Tag

People public labour employees workers drivers passengers travalers

ആഗസ്റ്റ് 13 മുതൽ 15വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണം: മോദി

ന്യൂഡൽഹി: ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യദിനമായ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. കേന്ദ സർക്കാരിന്റെ ഹർഘർ തിരംഗ കാമ്പയിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ

നിരാഹാര സത്യാഗ്രഹവും മാര്‍ച്ചും വിജയിപ്പിക്കും

മലപ്പുറം; ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളെയും അക്രഡിറ്റഡ് ഏജന്‍സികളെയും ഉപയോഗിച്ച് ഗവര്‍മെണ്ട് കരാറുകാരെ നിര്‍മ്മാണ മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിെര കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജൂലായ് 26ന്

നേതൃത്വ പഠന ക്ലാസ് നടത്തും.

മലപ്പുറം; കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ജില്ലാ,ബ്ലോക്ക്, മേഖല ഭാരവാഹികള്‍ക്കും തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കും നേതൃത്വ പഠന ക്ലാസ്സ് നല്‍കുന്നു. നാളെ (ജൂലായ് 24ന്) പുലാമന്തോള്‍

ലോക് താന്ത്രിക് ജനതാദള്‍ സെമിനാര്‍

മലപ്പുറം; അപ്രഖ്യാപിത അടിയന്തിതാവസ്ഥ സൃഷ്ടിച്ച് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും മതേതരത്വവും തകര്‍ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാര്‍

ആശുപത്രി ജീവനക്കാർ ശുചിമുറി കഴുകിച്ച ഗർഭിണി പ്രസവിച്ചു

മലപ്പുറം: നിലമ്പൂരിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ, ഇന്ന് ജീവനക്കാർ നിർബന്ധിച്ചു ശുചിമുറി കഴുകിപ്പിച്ച ഗർഭിണി പെൺ കുഞ്ഞിന് ജന്മം നൽകി. കൈയ്യിൽ ഗ്ലൂക്കോസ് കുത്തിവെച്ച സൂചിയും മറ്റും ഊരിമാറ്റി യുവതിയെ നിർബന്ധിച്ച് ശുചി മുറി കഴുകിപ്പിച്ചു

തിരൂര്‍ നഗരസഭയില്‍ ഓണപ്പൂകൃഷിക്ക് തുടക്കം

തിരൂര്‍ നഗരസഭയില്‍ ഓണക്കാലത്തെക്കുള്ള പൂക്കള്‍ ലക്ഷ്യമിട്ട് ഓണപ്പൂകൃഷി ആരംഭിച്ചു. ചെമ്പ്ര ഏഴാം വര്‍ഡിലാണ് ചെണ്ടു മല്ലി പൂക്കള്‍ കൃഷിചെയ്യുന്നത്. തൈ നടീല്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന നിര്‍വഹിച്ചു. സംസ്ഥാന കൃഷി വകുപ്പ്, അയ്യങ്കാളി നഗര

തിരൂര്‍ നഗരസഭയുടെ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം

തിരൂര്‍: നഗരസഭയുടെ 2022-23 വര്‍ഷത്തേക്കുള്ള 20 കോടിയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ഒട്ടനവധി പദ്ധതികളാണ് ഇതിലുള്ളത്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക്കെ.എസ്.ആര്‍.ടി.സി സൗകര്യം

മലപ്പുറം: വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കര്‍ക്കിടക വാവ് ചടങ്ങുകളില്‍ പങ്കെടുത്ത് ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി അസുലഭ അവസരമൊരുക്കുന്നു. ജൂലായ് 28 ന് പുലര്‍ച്ചെ നാല് മണിക്ക് മലപ്പുറം

അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് റാലി

മലപ്പുറം: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട് ഈസ്റ്റ് ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജില്‍ നടക്കുമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസര്‍ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ 30 വരെ ഓണ്‍ലൈനായി

നിലമ്പൂരിൽ പൂർണ ഗർഭിണിയായ യുവതിയെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി കഴുകിച്ചതായി പരാതി

മലപ്പുറം: നിലമ്പൂർ ജില്ലാശുപത്രിയിൽ ഗർഭിണിയായ ഇതര സംസ്ഥാനക്കാരിയോട് ക്രൂരത. പൂർണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്നാണ് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരത. പൂർണ്ണ ഗർഭിണിയുടെ