Fincat
Browsing Tag

People public labour employees workers drivers passengers travalers

കാര്‍ ഒഴുക്കില്‍പെട്ട് 9 മരണം; അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂണ്‍: മഴക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ ഒമ്പത് മരണം. കാര്‍ ഒഴുക്കില്‍പെട്ടാണ് അപകടം. അഞ്ച് പേരെ കാണാതായി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രാമനഗറിലെ ദേല നദിയിലാണ് കാര്‍ പതിച്ചതെന്ന് ഡിഐജി ആനന്ദ് ഭരണ്‍ പറഞ്ഞു.

30 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ പ്രമേഹ-ബിപി ചികിത്സ; വൃക്കരോഗം തടയാന്‍ പദ്ധതിയുമായി സര്‍ക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗം തടയാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ജീവിതശൈലീ രോഗമുള്ളവരെ നേരത്തേ തന്നെ കണ്ടെത്തി ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍

മണ്ണെണ്ണ വില വർദ്ധനവിനെതിരെ മത്സ്യത്തൊഴിലാളികൾ തോണിയിൽ പ്രതിഷേധിച്ചു

പൊന്നാനി: മണ്ണെണ്ണ ഇരട്ടി വില വർധിപ്പിച്ചതിനെതിരെ എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ് അതിൻറെ ഭാഗമായി പൊന്നാനി മത്സ്യത്തൊഴിലാളികൾ അഴിമുഖകടലിൽ തോണിയിൽ പ്രതിഷേധിച്ചു

ഫ്ലാറ്റ് വരെ ഫോളോ ചെയ്ത് നഗ്നതാ പ്രദർശനം, കുട്ടികൾക്ക് ഭയങ്കര ഷോക്കായി; പിറ്റേ ദിവസവും ശ്രീജിത്ത്…

തൃശൂർ: നഗ്നതാ പ്രദർശനക്കേസിൽ നടൻ ശ്രീജിത്ത് രവിക്കെതിരെ വെളിപ്പെടുത്തലുമായി അതിക്രമത്തിന് ഇരയായ കുട്ടിയുടെ പിതാവ്. ഈ മാസം നാലിന് നടൻ കുട്ടികളെ ഫ്ലാറ്റുവരെ പിന്തുടർന്നെന്നും, ഫ്ലാറ്റിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും

പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി

മലപ്പുറം; ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാട് മഞ്ചേരിയിലെ മൂന്ന് എല്‍ പി സ്‌കൂളുകളിലേക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി. പത്തപ്പിരിയം ജി എം എല്‍ പി സ്‌കൂളിന് ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാടിന്റ വക പ്രഥമ ശുശ്രൂഷ

ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം;കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍

മലപ്പുറം; ഗ്രാമപഞ്ചായത്തുകളുടെ കോടിക്കണക്കിന് രൂപയുടെ മെയിന്റനന്‍സ് ഫണ്ട് വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ

കേരളത്തിന്റെ വികസനം കെ. കരുണാകരന്റെ സംഭാവന

പൊന്നാനി: കേരളത്തിന്റെ വികസനത്തിൽ ലീഡർ.കെ കരുണാകരന്റെ സംഭാവന മറ്റൊരു ഭരണാധികരിക്കും അവകാശപ്പെടാൻ കഴിയാത്തതാണെന്ന് കെ.പി.സി.സി മെമ്പർ വി. സെയ്ദ് മുഹമ്മദ് തങ്ങൾ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ കെ. കരുണാകരൻ ജന്മദിന പരിപാടിയിൽ

കൂണ്‍ കൃഷിയില്‍ പരിശീലനം

മലപ്പുറം; കൂണ്‍കൃഷിയില്‍ മൊറാര്‍ജി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഒരു ദിവസത്തെ പരിശീലന ക്ലാസ്സ് നടത്തുന്നു.ജൂലായ് 7 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം മൗണ്ട് ടൂറിസ്റ്റ് ഹോമില്‍ ആരംഭിക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കാന്‍ 9809279473 എന്ന നമ്പറില്‍

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെണ്‍ഷനേഴ്‌സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ അഡ്‌ഹോക്ക് കമിറ്റി രൂപീകരിച്ചു.

മലപ്പുറം:  കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെണ്‍ഷനേഴ്‌സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ അഡ്‌ഹോക്ക് കമിറ്റി രൂപീകരിച്ചു. സംഘടനയിലെ പ്രഥമ അംഗത്വ വിതരണം എച്ച് വിന്‍സെന്റിന് നല്കിക്കൊണ്ട് സംഘടനയുടെ സംസ്ഥാന ജന.സെക്രട്ടറി സുകേശന്‍ ചൂലിക്കാട്

മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും തുടര്‍ പഠനം ഉറപ്പു വരുത്തണം

മലപ്പുറം: എസ്. എസ്. എല്‍. സി പാസ്സായ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പഠനത്തിന് സൗകര്യം ഒരുക്കണമെന്നും ഡ്രിഗ്രി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും സീഡ്‌സ് സോഷ്യോ എക്കണോമിക് എന്‍വിറോണ്‍മെന്റല്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി