Browsing Tag

People public labour employees workers travelers passengers drivers touristers

ബഷീറിന്റെ ഓർമയിൽ മാഗോയിസ്റ്റ് തൈനട്ടു.

തിരൂർ :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മ യിൽ വിദ്യാലയ മുറ്റത്ത് മാംഗോയിസ്‌റ്റ് തൈ നട്ട് വിദ്യാർത്ഥികൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളാണ് ബഷീറിന്റെയും സഹോദരി പാത്തുമ്മയുടെയും

മൂന്നക്ക നമ്പർ ലോട്ടറി ഒരാൾ പിടിയിൽ.

തിരൂർ: വൈലത്തൂരിൽ സിറ്റി ടവറിന് താഴെ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ബിജു . S/o വേലായുധൻ കോറളാട്ടിൽ ഹൗസ് . ചെറിയമുണ്ടം എന്നയാളെ കൽപകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ AM. യാസിറും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ്

വാട്സാപ്പിൽ പുത്തൻ അപ്ഡേറ്റ് എത്തുന്നു

വാട്സാപ്പിൽ പലരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമായിരിക്കണം തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നു എങ്കിലെന്ന്. ഒരുതരത്തിലുള്ള ഒളിച്ചുകളി. ഓൺലൈൻ ആയിരിക്കുകയും വേണം എന്നാൽ ഓൺലൈൻ ആണെന്ന കാര്യം മറ്റുള്ളവർ

തിരൂരിൽ വാഹന ഗതാഗത നിയന്ത്രണം

തിരൂർ: കേരള പോലീസിൽ ഇന്ത്യ റിസർവ്വ് ബറ്റാലിയൻ ഫോഴ്സ് ലേക്കുള്ള കായിക പരീക്ഷ 05/07/08 മുതൽ (21 ദിവസം) തിരൂർ കൂട്ടായി - പറവണ്ണ റോഡിൽ വച്ച് രാവിലെ 5 മണി മുതൽ 10 മണി വരെ നടക്കുന്നതിനാൽ ,കൂട്ടായി മുതൽ പറവണ്ണ വരെയുള്ള റോഡിൽ 5 മണി

സ്വപ്ന സുരേഷിനെ വിളിച്ചത് താൻ തന്നെ, കുറ്റം സമ്മതിച്ച നൗഫൽ പോലീസ് ജീപ്പ് തല്ലിപൊളിച്ചതടക്കം നിരവധി…

മലപ്പുറം: സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നൗഫല്‍ എസ്.ഐയുടെ ജീപ്പ് തല്ലിപൊളിച്ചതടക്കം മൂന്ന് കേസുകളിലെ പ്രതി. സ്വപ്നയെ വിളിച്ചത് താന്‍ തന്നെയാണെന്ന് നൗഫല്‍ പോലീസിനോട് സമ്മതിച്ചു. നൗഫലിന്റെ മൊബൈല്‍ കൂടുതല്‍

നിലമ്പൂരിൽ തെരുവ് നായയുടെ വിളയാട്ടം; നിരവധി പേർക്ക് കടിയേറ്റു

മലപ്പുറം: നിലമ്പൂരിൽ 6 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നായക്ക് പേ വിഷബാധയുണ്ടെന്ന് സംശയം. മൂന്ന് മണിക്കൂറോളം നഗരത്തെ ഭീതിയിലാഴ്ത്തിയാണ് തെരുവ്‌നായയുടെ ആക്രമണം. വൈകിട്ട് മൂന്ന് മണിയോടെയാണ് നായ ആദ്യം രണ്ട് പേരെ ആക്രമിച്ചത്. നായക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി; മറ്റു പേരുകളിലും സർവീസ് ചാർജ്…

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്.

പാചക തൊഴിലാളികളുടെ മാര്‍ച്ച് നാളെ

മലപ്പുറം ;പാചകം ഒരു തൊഴിലായി അംഗീകരിക്കണമെന്നും തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ നാളെ (ജൂലായ് 5)

ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം അഡ്വ. പി. സതീദേവി തിരൂരില്‍ നടന്ന അദാലത്തില്‍…

  തിരൂർ: വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പടുത്തുന്നതിലൂടെ കമ്മീഷന് മുന്നിലെത്തുന്ന മിക്ക പരാതികളും പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ തീര്‍പ്പാക്കാന്‍ സാധിക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരൂര്‍

അജ്ഞാത സ്ത്രീയുടെ കൊലപാതകം.. പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം കോടതിയുടെ ഇടപെടല്‍. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പതിനേഴര വര്‍ഷങ്ങള്‍ക്ക് മുമ്പ്