Browsing Tag

People public labour employees workers travelers passengers drivers touristers

മഹാമാരി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

ജെനീവ: കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ വീണ്ടും ഉയരുന്നുണ്ടെന്നും വൈറസ് വ്യാപനത്തിനെതിരെ ജാ​ഗ്രത പാലിക്കണമെന്നും ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം

ഹെവി ലൈസൻസുള്ള മലപ്പുറത്തെ ജുമൈലക്ക് വാഹനങ്ങളൊക്കെ ലൈറ്റാണ്

മലപ്പുറം: ആത്മധൈര്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം മാറാക്കര മരുതൻചിറ സ്വദേശി ജുമൈല. ഹെവി ഡ്രൈവിങ് ലൈസൻസുള്ള ജില്ലയിലെ ആദ്യ വനിത എന്ന അപൂർവ നേട്ടമാണ് ജുമൈല സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലുള്ള തന്‍റെ

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ/ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൊറോണ സ്ഥരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൊറോണ സ്ഥരീകരിച്ചു. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 4,34,33,345 ആയി. ആകെ മരണ സംഖ്യ 5,25,077 ആയി ഉയർന്നു. 24

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ചേര്‍പ്പ്: മദ്രസ അധ്യാപകനെ പോക്‌സോ നിയമപ്രകാരം ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്‌റഫി(42)നെ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവന്ന

കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാകുന്നു; ബിൽ ഇനി മുതൽ എസ്എംഎസ്സായി വരും

തിരുവനന്തപുരം: കെഎസ്ഇബി കടലാസിടപാടുകൾ നിർത്തുന്നു. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴിയാക്കുന്നു. വൈദ്യുതി ബിൽ കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. പകരം റീഡിങ് എടുത്തശേഷം ബിൽ

കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷൻ

മലപ്പുറം: ആരോഗ്യ വകുപ്പില്‍ സബ് സെന്ററുകളിലേക്ക് നിയമിച്ചിരിക്കുന്ന എം എല്‍ എസ് പി നിയമനം പിന്‍വലിക്കണമെന്ന് കേരള ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ ആന്റ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ ജില്ലാതല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി സ്മാരക വെയ്ക് അപ്പ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്:…

മലപ്പുറം; വെയ്ക് അപ്പ് ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിച്ച  ഇന്റര്‍നാഷണല്‍ മൊയ്തീന്‍ കുട്ടി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രഥമ സീസണില്‍ മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമി ചാമ്പ്യന്‍മാരായി. എടവണ്ണ സീതിഹാജി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാന്‍ റണ്‍വേ വികസനം അനിവാര്യം: മന്ത്രി വി.…

മലപ്പുറം: കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കായിക വകുപ്പ്

ദുരന്ത നിവാരണ പരിശീലനം നല്‍കി

മലപ്പുറം : നഗരസഭ കുടുംബശ്രീ സി ഡി എസിന് കീഴിലെ ജന്റല്‍ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ദുരന്ത നിവാരണ പരിശീലനം നല്‍കി. ആപത് ഘട്ടങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും കുട്ടികള്‍ ഇടപെടേണ്ട