Main Banner
Browsing Tag

Perinthalmanna

പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജില്‍ അതിഥി അധ്യാപക നിയമനം

പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ ഹിന്ദി വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 16 ന് രാവിലെ 10 ന് കോളെജില്‍ നടക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത,…