Browsing Tag

Police department Public people’s labour’s employees workers

പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം.

പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. എടിഎം കൗണ്ടറടക്കം മൂന്ന് കടകൾ തകർത്തു. പരപ്പനങ്ങാടി കടലുണ്ടി റോഡിലുള്ള എടിഎം കൗണ്ടർ ഗ്ലാസ് തകർത്തു. മൂന്ന് കടകൾക്ക് നേരേയും അക്രമം നടന്നു. കടകളിൽ പുറത്ത് ഇട്ടിരുന്ന…

പോലീസുകാര്‍ക്ക് കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി

മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം പോലീസ് സ്‌റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്കും ഫെയ്‌സ് ഫീല്‍ഡുകള്‍ കള്‍ വിതരണം ചെയ്തു. മലപ്പുറം എസ് ഐ യുടെ സാന്നിധ്യത്തില്‍ കുന്നുമ്മല്‍…

കോവിഡ് സുരക്ഷാ ഉപകരണവും ലഘു ഭക്ഷണവും വിതരണം ചെയ്തു

മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈ കെയര്‍ ക്ലിനിക്ക് ആലത്തൂര്‍പ്പടിയുടെ സഹകരണത്തോടെ മലപ്പുറം മുന്‍സിപ്പല്‍ ഏരിയയില്‍ കോവിഡ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പോലീസുകാര്‍ക്കും ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍ക്കും…

മാധ്യമ പ്രവർത്തകനെതിരെ സൈബർ ആക്രമണം: പൊലീസ് നടപടി സ്വീകരിക്കണം

മലപ്പുറം. കണ്ടെയിന്‍റ്മെന്‍റ് സോണിൽ അടച്ചുപൂട്ടിയ റോഡ് ബലം പ്രയോഗിച്ച് തുറന്ന സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെതിരെ സൈബർ ആക്രമണം.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കണ്ടെയിന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ച വാഴക്കാട് പഞ്ചായത്തില്‍…

കൊടിഞ്ഞി ഫൈസൽ വധ കേസ് പ്രതിയുടെ പിതാവിൻ്റെ മരണം ദുരൂഹതയെന്ന് നാട്ടുകാർ

തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയുടെ പിതാവിൻ്റെ മരണം ദുരൂഹതയെന്ന് നാട്ടുകാർ.തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കൈകൾ ബന്ധിച്ച നിലയിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ ഇയാളെ…

പൊലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷിബുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. കുറച്ച്…