Browsing Tag

Public people’s labour’s employees workers House wife people’s

പോലീസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേര്‍; തിങ്കളാഴ്ച മുതല്‍…

തിരുവനന്തപുരം:അവശ്യയാത്രയ്ക്ക് കേരള പൊലീസ് അനുവദിക്കുന്ന ഇ-പാസിന് ഞായറാഴ്ച അപേക്ഷിച്ചത് 1.75 ലക്ഷം പേര്‍. വൈകിട്ട് ഏഴുമണി വരെയുള്ള കണക്കനുസരിച്ച 1,75,125 പേരാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതില്‍ 15,761 പേര്‍ക്കാണ് അനുമതി നല്‍കുകയും 81,797…

സംസ്ഥാനത്ത് മിനി ലോക്ഡൗൺ 16 വരെ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ 16 വരെ നീട്ടിയത്.നിലവിൽ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങൾ ഇപ്പോൾ അത് 16 വരെയാണ് നീട്ടിയത് ഇന്നു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ്…

18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം

18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, http://www.cowin.gov.in http://www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. …

റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റി നാളെ മുതൽ പുതിയ സമയക്രമം

തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5 മണി വരെ യുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയർമാൻ ജോണി നെല്ലൂർ അറിയിച്ചു.…

കോവിഡ് വ്യാപനം; ഒറ്റദിവസം 3.14 ലക്ഷം പേര്‍ക്ക് രോഗം; 2,104 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീതിദമായ നിലയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,14,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും…

മൃതദേഹം കണ്ടെത്താന്‍ അവസാനം വരെ പൊലീസിനൊപ്പം; ഒരു വാശിയില്‍ പിടിവീണു, അന്‍വറിനെ പൊലീസ്…

മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില്‍ 21 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അന്‍വര്‍ പൊലീസ് പിടിയിലായിരിക്കുകയാണ്. കൊല നടന്ന സ്ഥലത്ത് അന്‍വറുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍…

കോവിഡിനൊപ്പം ജില്ലയില്‍ ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു

കോവിഡ് വ്യാപനം ആശങ്കയായി തുടരുന്നതിനിടെ മലപ്പുറം ജില്ലയില്‍ ടെറ്റനസ് രോഗവും സ്ഥിരീകരിച്ചു. തിരൂര്‍, തലക്കടത്തൂര്‍ പ്രദേശങ്ങളിലുള്ള മൂന്ന്, ആറ് വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…