പംപ്കിന്‍ സീഡോ അതോ സണ്‍ഫ്‌ളവര്‍ സീഡോ? വണ്ണം കുറയാന്‍ ഇതിലേതാണ് കഴിക്കേണ്ടത്?
പുതിയ കാലത്ത് പെട്ടെന്ന് ചില ഭക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ‘ സൂപ്പര്‍ ഫുഡ്‌സ്’ എന്ന പേരില്‍ ട്രെന്‍ഡിംഗാകും. ആരോഗ്യത്തിനായി ഇത് കഴിയ്ക്കൂ എന്ന പരസ്യങ്ങളും ചില ഫിറ്റ്‌നസ് ട്രെയിനര്‍മാരുടേയും മറ്റും സാക്ഷ്യപത്രങ്ങളും നമ്മുടെ ഫീഡില്‍…
