തീരം കാക്കാൻ എസ് ഡി പി ഐ ജില്ലാ പര്യാടനം സമാപിച്ചു
തിരൂർ : തീരം കാക്കാൻ എസ് ഡി പി ഐ എന്ന മുദ്രാവാക്യം ഉയർത്തിപിടിച് എസ് ഡി പി ഐ സംസ്ഥാന നേതാക്കന്മാരായ ജനറൽ സെക്രെട്ടറി പി ആർ സിയാദ്,സംസ്ഥാന സെക്രെട്ടറി ജോൺസൺ കണ്ടൻചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി എം ഫൈസൽ എന്നിവർ നയിക്കുന്ന തീരദേശ…
