സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന കെസ്‌റു സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ഈ പദ്ധതി വഴി വായ്പ അനുവദിക്കുന്നത്. 21-നും 50-നും ഇടയില്‍…
