ക്യാൻസര്‍ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങള്‍…
ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോൾള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു ഭയമാണ്. ഭക്ഷണ രീതികളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങളാണ് ക്യാന്‍സര്‍ സാധ്യതകളെ കൂട്ടുന്നത്.
പ്രത്യേകിച്ച്, ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസര്‍ സാധ്യതയെ കൂട്ടും.…