24 തൂഫാൻ ഗ്രാമ സഭകൾ, 372 തൂഫാൻ വാരിയർമാർ, 24 ജന ജാഗ്രതാ കമ്മിറ്റികൾ : തദ്ദേശ തൂഫാന് തൃപ്രങ്ങോട്ട്…
തൂഫാൻ 2.0 സംസ്ഥാന തല ഉദ്ഘാടനം നടന്ന ഉടനെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രത്യേക ഭരണ സമിതി യോഗം ചേർന്ന് വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു.
ഒക്ടോബർ 5 മുതൽ 20 വരെ 24 വാർഡുകളിലും തൂഫാൻ ഗ്രാമസഭകൾ ചേരും. എല്ലാ ഗ്രാമസഭകളിലും തൂഫാൻ ജന ജാഗ്രത…
