സംസ്ഥാന പി. ടി. എ. അധ്യാപക പുരസ്‌കാരം മനോജ് ജോസിന്
തിരൂർ:സംസ്ഥാന പേരന്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ ഈ വർഷത്തെ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾഎയ്‌ഡഡ് ഹയർ സെക്കൻഡറി സ്ക്കൂൾ വിഭാഗം പുരസ്കാരം എം. എസ്. എം. ഹയർ സെക്കൻഡറി സ്‌കൂൾ, കല്ലിങ്ങിൽപ്പറമ്പിലെ ബോട്ടണി അധ്യാപകൻ മനോജ്…
