Browsing Tag

Students teachers principal children collage

ഹയർസെക്കൻഡറി ക്ളാസുകൾ നാളെ മുതൽ

തിരുവനന്തപുരം: കൊവിഡിനെ പേടിച്ച് രണ്ടു വർഷത്തോളം ക്ളാസിലെത്താതെ പഠനം നടത്തേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമായി സ്കൂൾ പ്രവർത്തന സമയം വീണ്ടും പഴയ രീതിയിലേക്ക്. കൊവിഡ് ഇളവ്. നാളെ രാവിലെ 9.30ന് 10,11,12 ക്ളാസുകൾ ആരംഭിക്കും.

കുറ്റിപ്പുറം എം ഇ എസ് എൻജിനിയറിംഗ് കോളേജ് എൻ എസ് എസ് ടീം: ഓക്സിജൻ കോൺസെൻട്രേറ്റർ ഒരുക്കി…

കുറ്റിപ്പുറം: കോവിഡ് രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ ഒരുക്കി കുറ്റിപ്പുറം എം ഇ എസ് ലെ എൻ എസ് എസ് വിദ്യാർത്ഥികൾ. എൻ എസ് എസ് പൂർവ വിദ്യാർത്ഥികളുടെയുംA I C T E കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒന്നര ലക്ഷം രൂപ

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍ ഫെബ്രുവരി 14 മുതല്‍

തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. പത്ത്,

സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കുന്നു

തിരുവനന്തപുരം∙ സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെ ക്ലാസുകളാണ് 14ന് വീണ്ടും തുറക്കുന്നത്. 10,

നീറ്റ് പി.ജി പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് ആറ് മുതല്‍ എട്ടാഴ്ചത്തേക്ക്‌ മാറ്റിയത്. നീറ്റ് പി.ജി കൗണ്‍സിലിങ് ഇപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍

കൈക്കൂലി; കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരന് സസ്‌പെൻഷൻ

മലപ്പുറം: ബിരുദ സർട്ടിഫിക്കറ്റിന് 5000 രൂപ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സർവ്വകലാശാലാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. പണം വാങ്ങി വിദ്യാർത്ഥിനിയെയും പണമടയ്ക്കാതെ സർവകലാശാലയെയും കബളിപ്പിച്ചെന്ന കേസിൽ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ ഭവനിലെ

ആതിരബുക്ക് കോർണർ സമർപ്പണം

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കേവീയം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായിരുന്ന അകാലത്തിൽ മരണപ്പെട്ട ആതിര രാധാകൃഷ്ൻ്റെ ഓർമ്മയ്ക്കായി സജ്ജീകരിച്ച ആതിര ബുക്ക് കോർണർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്

കാലിക്കറ്റ് സര്‍വ്വകലാശാല അസി. പ്രൊഫ. പീഡന പരാതിയില്‍ കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠന വകുപ്പിലെ വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴ കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പരാതിയില്‍ കഴമ്പുണ്ടെന്ന ആഭ്യന്തര പ്രശ്‌നപരിഹാര

ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഹാജർ നിർബന്ധമായും രേഖപ്പെടുത്തണം, വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതു വരെയുള്ള ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്നും ഹാജർ നിർബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ് നൽകുക. എട്ട്,​ ഒമ്പത് ക്ലാസുകളിൽ

ചങ്ങരംകുളത്ത് റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവം; അഞ്ച് സീനിയർ…

മലപ്പുറം: ചങ്ങരംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസം റാഗിങ്ങിന്റെ പേരിൽ അക്രമം നടത്തിയ സംഭവത്തിൽ 5 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ. ചങ്ങരംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി