Browsing Tag

Students teachers principal children collage

മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ചൊവ്വാഴ്ച

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ചൊവ്വാഴ്ച നടക്കും.സമയക്രമത്തിൽ മാറ്റമില്ലെന്ന് ഹയർ സെക്കൻഡറി ബോർഡ് അറിയിച്ചു. പി.എസ്.സി അസിസ്റ്റന്‍റ് എഞ്ചിനിയർ (സിവിൽ ) പരീക്ഷകൾ അടുത്ത വ്യാഴാഴ്ചയും നടക്കും.

അധ്യയനം ഉറപ്പാക്കാന്‍ ജില്ലയില്‍ കര്‍ശന മുന്‍കരുതല്‍, മുന്നൊരുക്കം വിലയിരുത്തി: മികച്ച തുടക്കമാക്കി…

മലപ്പുറം: വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്‌കൂളുകളിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ തീരുമാനം. സ്‌കൂള്‍ കെട്ടിടങ്ങളും പരിസരങ്ങളും ശുചീകരിച്ച്

കനത്ത മഴ; നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു, പുതുക്കിയ തീയതികള്‍ പിന്നീട്‌…

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട്‌ അറിയിക്കും.വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

സ്‌കൂള്‍ ബസ് – അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാൻ സാധിക്കില്ല: എയ്ഡഡ് സ്‌കൂള്‍…

മലപ്പുറം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡ പ്രകാരം സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്നത് തീര്‍ത്തും അപ്രായോഗികമായതു കൊണ്ട് സ്‌കൂള്‍ ബസുകള്‍ നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഓടിക്കേണ്ടതില്ലെന്ന് കേരള പ്രൈവറ്റ്

വിദ്യാര്‍ത്ഥികള്‍ക്കായി കളിക്കളം

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് ജന്റര്‍ റിസോഴ്‌സസ് സെന്റര്‍ സ്റ്റുഡന്റ്‌സ്‌ഡേയുടെ ഭാഗമായി വടക്കേമണ്ണ ഇ ബീച്ച് കടവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കളിക്കളം പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോഡൂര്‍

എടപ്പാളിലെ സ്കൂൾ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി

എടപ്പാൾ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അധ്യാപകനും, കൊല്ലം സ്വദേശിയുമായ ബെനഡിക്ട് എന്നവരെയാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തല ഓൺലൈൻ “മൂഡ്ൽ എൽഎംഎസ്” അധ്യാപക പരിശീലനം : സമാപന…

തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻറ് റിസർച്ച് (എസ് ഐ ടി ടി ടി ആർ) സംസ്ഥാനത്തെ പോളിടെക്നിക്ക് അധ്യാപകർക്കായി നടത്തിയ ഫാക്കൽട്ടി ഡവലപ്പ്മെൻറ് പ്രോഗ്രാം

പോളിടെക്‌നിക് കോളജ് സ്‌പോട്ട് അഡ്മിഷന്‍

മലപ്പുറം ജില്ലിയിലെ പോളിടെക്‌നിക് കോളേജുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 11, 12, 13 തീയ്യതികളില്‍ നോഡല്‍ പോളിടെക്‌നിക്കായ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍

സ്‌കൂൾ തുറക്കുബോൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുകയാണ്. കൊവിഡ് ഭീഷണി ഇപ്പോഴും തീവ്രമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും സ്കൂൾ കോംപൌണ്ടിലും ക്ലാസ്സ് റൂമുകളിലും വിദ്യാർത്ഥികളും അധ്യാപകരും