പ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതൽ; അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് നാളെ (ജൂലൈ 11) മുതൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെമുതൽ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി!-->!-->!-->…