Browsing Tag

Students teachers principal children collage

ദേവധാറിൽ യാത്രയയപ്പ് സമ്മേളനത്തിന് ഒരുക്കങ്ങളായി.

താനൂർ : സർവ്വിസിൽ നിന്നും വിരമിക്കുന്നദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷനുള്ള യാത്രയയപ്പ് സമ്മേളനത്തിന് ഒരുക്കങ്ങളായി. മാർച്ച് 22 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം

കാലിക്കറ്റ് സര്‍വകലാശാലയിലെ പീഡന ആരോപണം; അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

മലപ്പുറം: വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഇംഗ്ലീഷ് പഠനവകുപ്പ് അസി. പ്രൊഫ. ഡോ. കെ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദ്യാര്‍ഥിനിയുമായി ലൈംഗിക

എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി , പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കുമായാണ്‌ പരീക്ഷകൾ നടത്തുക. എട്ട് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷകൾ എഴുതുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മാത്യു കുഴൽനാടൻ, പിസി വിഷ്ണുനാഥ് അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക്

നാടന്‍ തോക്കുമായി ഒരാള്‍ പോത്തുകൽ പൊലീസിന്‍റെ പിടിയില്‍

നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പൊലീസിന്‍റെ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട്

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍

പാലക്കാട്: സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. അലനല്ലൂര്‍ ഗവ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുള്‍ മനാഫിനെ ആക്രമിച്ച കേസില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി

‘ഇ-ക്യൂബ് ഇംഗ്ലീഷ്’ ; സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇ-ലാംഗ്വേജ് ലാബുകള്‍ വരുന്നു,…

വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച 'ഇ-ക്യൂബ് ഇംഗ്ലീഷ്' പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിത ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്നു. സ‍‍ർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ്

പ്ലസ് ടു പരീക്ഷാ തിയതികളില്‍ മാറ്റം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ തീയതി പുനഃക്രമീകരിച്ചു. ഏപ്രില്‍ 18ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ശനിയാഴ്ച്ചയിലേക്ക് മാറ്റി. 20ന് നടക്കേണ്ട ഫിസിക്‌സ്, എക്കണോമിക്‌സ് പരീക്ഷകൾ 26ലേക്കും മാറ്റി. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.

സാര്‍വ്വദേശീയ വനിതാദിനം; ഫോട്ടോ പ്രദര്‍ശനം നടത്തി

മലപ്പുറം; സാര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി വെങ്ങാട് ടി ആര്‍ കെ എ യു പി സ്‌കൂള്‍ കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ചര്‍ച്ച സംഘടിപ്പിച്ചു. ഡോ.അശ്വതി സോമന്‍ നേതൃത്ത്വം നല്‍കി.പരിപാടിയുടെ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഈയാഴ്ച

ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം വൺ പരീക്ഷാഫലം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. 2021ലാണ് ഇരുപരീക്ഷകളും നടന്നത്. പന്ത്രണ്ടാം ക്ലാസ് ടേം വൺ പരീക്ഷാഫലം വെള്ളിയാഴ്ച പ്രതീക്ഷിക്കാമെന്ന് സിബിഎസ്ഇ വ്യത്തങ്ങൾ സൂചന നൽകി.