കരിപ്പൂരില്‍ പുതുതായി എത്തുന്നത് മൂന്ന് കമ്ബനികള്‍ സര്‍വീസുകള്‍കൂട്ടി മറ്റു വിമാനക്കമ്ബനികള്‍
കരിപ്പൂർ (മലപ്പുറം): വീണ്ടും പ്രതാപത്തിന്റെ ചിറകു വിരിക്കുന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെനിന്ന് പറക്കാനൊരുങ്ങി എത്തുന്നു പുതിയ മൂന്നു വിമാനക്കമ്ബനികള്‍.നിലവിലുള്ളവ സർവീസുകള്‍ കൂട്ടാനും തയ്യാറെടുക്കുന്നു.…
