തിരൂർ നടുവിലങ്ങടി വളവത്ത് ആയിഷത്ത് ടീച്ചർ നിര്യാതയായി

തിരൂർ : നടുവിലങ്ങടി പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ വളവത്ത് സുലൈമാൻകയുടെ മകൾ വളവത്ത് ആയിഷത്ത് ടീച്ചർ ( റിട്ട.അധ്യാപിക ജ്ഞാനപ്രഭ സ്കൂൾ ഉണ്ണിയാൽ) നിര്യാതയായി.

ഭർത്താവ് ചൊക്കിടിന്റെ പുരക്കൽ അബ്ദുൽസലാം ( റിട്ട. എഞ്ചിനീയർ ഐ ടി ഐ പാലക്കാട്) മക്കൾ ഡോ. ഷംല, ആസാദ് ( സൗദി) മരുമക്കൾ : എഞ്ചി.ആസിഫ് (ചാവക്കാട്/ ഖത്തർ) ഡോ. റിൻഷ ( മുക്കം)
സഹോദരങ്ങൾ : ബാവ, ഖദീജ, കുഞ്ഞുമോൾ, മയ്യത്ത് കബറടക്കം തിങ്കളാഴ്ച രാവിലെ 8.00 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ .
