ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു, 4 പേര്‍ക്ക്…
കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്.ഷിമോഗ സ്വദേശികളായ ശിവരാജ്,ശംഭു,ബസവ രാജ്,സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്…