ജമാല്‍ കൊച്ചങ്ങാടിക്ക് ആദരം 30ന് കോഴിക്കോട് വേദി ഓഡിറ്റോറിയത്തില്‍
കോഴിക്കോട്: സാഹിത്യ, പത്രപ്രവര്‍ത്തന മേഖലയില്‍ 65 വര്‍ഷം പിന്നിട്ട ജമാല്‍ കൊച്ചങ്ങാടിയെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആദരിക്കുന്നു. 30ന് വൈകിട്ട് നാലിന് കോഴിക്കോട് മാവൂര്‍ റോഡിലെ വേദി ഓഡിറ്റോറിയത്തില്‍…
