ഇറാന് ഇളവുകൾ നൽകുമെന്ന റിപ്പോർട്ട് തള്ളി ട്രംപ്
വാഷിങ്ടൺ: ആണവ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്താൽ ഇറാന് ഇളവുകൾ നൽകാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇത്തരം വാർത്തകളെല്ലാം കെട്ടുകഥയാണെന്ന് പറഞ്ഞ ട്രംപ്, താൻ ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.…
