തെരുവുനായ നിയന്ത്രണത്തിന് മാറഞ്ചേരിയിൽ വാർഡ് തല കമ്മിറ്റികൾ രൂപീകരിക്കും
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ വാർഡ് തലത്തിൽ സ്ട്രീറ്റ് ഡോഗ് മാനേജിങ് കമ്മിറ്റി (SDMC) രൂപീകരിക്കാൻ തീരുമാനിച്ചു. വാർഡ് മെമ്പറുടെ നേതൃത്വത്തിലായിരിക്കും ഓരോ വാർഡിലും കമ്മിറ്റികൾ രൂപീകരിക്കുക.…
