മെസിയുടെ റൂം നമ്പര്‍ 202; തൊട്ടടുത്ത മുറിയില്‍ ഡി പോള്‍; പരിശീലന ഗ്രൗണ്ടിന് അടുത്ത് തന്നെ് ടീം…
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം. അമേരിക്കയിലെ കാന്‍സാസ് സിറ്റിയിലാണ് മെസിപ്പടയുടെ ബേസ് ക്യാംപ്. പരിശീലന ഗ്രൗണ്ടിന്റെയും ടീം താമസിക്കുന്ന ഹോട്ടലിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.…
