Browsing Tag

Youth wing mafiya drugs drivers

റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് ദുരൂഹമരണം

പൊന്നാനി: കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ രണ്ട് ദിവസം മുൻപ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാഞ്ഞിരമുക്ക് വാലിപ്പറമ്പിൽ ഭരതന്റെ മകൻ അമലിന്റെ (22) മരണം ദുരൂഹമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ…