city info വൈദ്യുതി മുടക്കം Last updated Oct 14, 2020 Share തിരൂർ: പത്താംപാട് ഭാഗത്തു ഹൈ ടെൻഷൻ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (15-10-2020) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ, പത്തംമ്പാട്ട്, നൂർ മൈദാനം, ആലിഞ്ചുവട്, കരിമരം, പടിഞ്ഞാറങ്ങാടി, ഭാഗങ്ങളിൽ വൈദുതി മുടങ്ങും. Share FacebookTwitterGoogle+ReddItWhatsAppPinterestEmail